You Searched For "ബിറ്റ് കോയിന്‍"

ബൈഡന്‍ പോയി ട്രംപ് വന്നതോടെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കുതിപ്പ്; പ്രസിഡന്റിന്റെ സ്വന്തം ട്രംപ് കോയിനും വിപണി മൂല്യത്തില്‍ വര്‍ദ്ധന; മെലാനിയ ട്രംപിന്റെ കോയിനും ഉഷാര്‍; അമേരിക്കയെ ഏറ്റവും മഹത്തരമാക്കാന്‍ പുറപ്പെട്ട ട്രംപിന്റെ വരവില്‍ വിപണിക്കും ആഹ്ലാദം
ട്രംപിന്റെ വിജയ വാര്‍ത്ത പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ സ്വത്തില്‍ ഉണ്ടായത് ശതകോടികളുടെ വര്‍ധന; ഒരൊറ്റ ബിറ്റ് കൊയിനിന്റെ വില കൂടിയതും ഞൊടിയിടയില്‍: ട്രംപില്‍ കോളടിച്ച് മുതലാളിമാര്‍